Thursday, 17 May 2012

Kumo to hedatsu
Tomo ka ya kari no
Ikiwakare 

Clouds will separate
The two friends, after migrating
Wild goose's departure. 

മുകിലിനാല്‍ വേര്‍പ്പെട്ട 

കൂട്ടുകാര്‍ നാം , സ്വദേശം വിട്ടു 
പറന്നുപോം വാത്തകള്‍ !
 ( Own Translation in Malayalam )

Sunday, 6 May 2012


Eaten by a cat!
the cricket's widow
voices its mourning

Haiku by Kikaku 

പൂച്ച തിന്നുവെന്‍  പ്രിയനെ;
ചീരികാ വിലാപം -
വൈധവ്യം !

In the sweet potato leaf
it wraps its life
the drop of water

Haiku by Kikaku 

ജീവന്‍  പൊതിഞ്ഞ്
മധുരക്കനിയില  ;
ജലബിന്ദു !

Biten by fleas ~
it was true then
this sword dream?

Haiku by Kikaku 

കൊതുകിന്‍ ശല്യം -
സ്വപ്നത്തില്‍ 
കൊടു കൃപാണം 

The beggar ~
he wears sky and earth
as summer clothes 

Haiku by Kikaku 

ഗഗനധരാദ്വയം -
എന്‍ വേനല്‍ വസനം 
ദരിദ്ര യാചകന്‍ !

Summer moon nights ~
once in a while
the crackling of Bamboos

Haiku by Kikaku 

ഇടയ്ക്ക്പ്പെഴോ 
മുള ചീന്തും സ്വനം - 
വേനലിന്‍  ചാന്ദ്ര രാത്രികള്‍ !( Own Translation in Malayalam )

Wednesday, 2 May 2012


On a journey,
Resting beneath the cherry blossoms,
I feel myself to be in a Noh play. 
Haiku by Basho 
യാത്ര ,ഒട്ടു വിശ്രമം -  
ചെറി മരങ്ങള്‍ക്കുകീഴെ 
ധോരണിയില്‍ മുങ്ങി ഞാന്‍ !