Thursday, 17 May 2012

Kumo to hedatsu
Tomo ka ya kari no
Ikiwakare 

Clouds will separate
The two friends, after migrating
Wild goose's departure. 

മുകിലിനാല്‍ വേര്‍പ്പെട്ട 

കൂട്ടുകാര്‍ നാം , സ്വദേശം വിട്ടു 
പറന്നുപോം വാത്തകള്‍ !
 ( Own Translation in Malayalam )

Sunday, 6 May 2012


Eaten by a cat!
the cricket's widow
voices its mourning

Haiku by Kikaku 

പൂച്ച തിന്നുവെന്‍  പ്രിയനെ;
ചീരികാ വിലാപം -
വൈധവ്യം !

In the sweet potato leaf
it wraps its life
the drop of water

Haiku by Kikaku 

ജീവന്‍  പൊതിഞ്ഞ്
മധുരക്കനിയില  ;
ജലബിന്ദു !

Biten by fleas ~
it was true then
this sword dream?

Haiku by Kikaku 

കൊതുകിന്‍ ശല്യം -
സ്വപ്നത്തില്‍ 
കൊടു കൃപാണം 

The beggar ~
he wears sky and earth
as summer clothes 

Haiku by Kikaku 

ഗഗനധരാദ്വയം -
എന്‍ വേനല്‍ വസനം 
ദരിദ്ര യാചകന്‍ !

Summer moon nights ~
once in a while
the crackling of Bamboos

Haiku by Kikaku 

ഇടയ്ക്ക്പ്പെഴോ 
മുള ചീന്തും സ്വനം - 
വേനലിന്‍  ചാന്ദ്ര രാത്രികള്‍ !( Own Translation in Malayalam )

Wednesday, 2 May 2012


On a journey,
Resting beneath the cherry blossoms,
I feel myself to be in a Noh play. 
Haiku by Basho 
യാത്ര ,ഒട്ടു വിശ്രമം -  
ചെറി മരങ്ങള്‍ക്കുകീഴെ 
ധോരണിയില്‍ മുങ്ങി ഞാന്‍ !


The first snow
the leaves of the daffodil
bending together 
 Haiku by Basho  
പുതു മഞ്ഞ് - 
ഇറുകെപ്പുണര്‍ന്ന്
കുസുമ ദളങ്ങള്‍ !

With the evening breeze,
The water laps against
The heron's legs. 
Haiku by Buson   
സായം സന്ധ്യ;മന്ദസമീരന്‍- 
അലകളില്‍ തെളിയും 
കൊറ്റിക്കാല്‍  !

The beginning of autumn;
The sea and fields,
All one same green.
Haiku by Basho

ഒരേ ഹരിതം പുതച്ച്
കടലുകള്‍,വരകുപാടങ്ങള്‍ -
ശരത്‌ സന്ധ്യ -


Having waited
for The winds of yesterday
These fallen leaves.
Haiku by Bouitsu
ഇന്നലെകളുടെ
മന്ദ സമീരനെ ക്കാത്ത് -
കൊഴിയും ദലങ്ങള്‍ !